ഇല്ല… തുമ്പിയ്ക്ക് ഒന്നും സംഭവിക്കില്ല; ലേഡി റോബിൻഹുഡ് ആകുമോ ഈ കൊലപാതക പരമ്പരയ്ക്ക് പിന്നിൽ?;കില്ലർ സീരീസ് ഇവിടെ തുടങ്ങുമ്പോൾ ആ ട്വിസ്റ്റിനു പിന്നിൽ ആരെന്ന സംശയവുമായി തൂവൽസ്പർശം ആരാധകർ; പ്രൊമോ കണ്ട് കിളി പാറി…!
പരസ്പരമറിയാതെ വളര്‍ന്ന രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കി മുന്നേറുന്ന പരമ്പരയാണ് തൂവൽസ്പർശം. കുട്ടിക്കാലത്ത് സ്‌നേഹത്തോടെ കഴിഞ്ഞിരുന്ന സഹോദരിമാര്‍…