അച്ഛന്റെയും അമ്മയുടെയും മോതിരമാറ്റത്തിന് സമയം കുറിച്ച് ഋഷി ; റാണിയുടെ പ്ലാൻ പൊളിച്ച് സൂര്യ ; കൂടെവിടെയിൽ അടിപൊളി ട്വിസ്റ്റ്!!
മലയാളി കുടുംബ പ്രേക്ഷകരുടേയും യുവാക്കളുടേയും മനം കവർന്ന പരമ്പരയാണ് കൂടെവിടെ. ഋഷി എന്ന അധ്യാപകന്റേയും സൂര്യ എന്ന വിദ്യാർഥിനിയുടേയും പ്രണയവും…