ശ്രേയയുടെ കൈകളിൽ !കൊലയാളിയെ പൂട്ടുന്നു രഹസ്യങ്ങളുടെ ചുരുൾ അഴിയുന്നു; ആകാംക്ഷയുടെ മുൾമുനയിൽ തൂവൽസ്പർശം!
രണ്ട് സഹോദരിമാരുടെ ജീവിത്തിലൂടെയാണ് തൂവൽസ്പർശം സഞ്ചരിക്കുന്നത്.തമ്മിലറിയാത്ത രണ്ട് സഹോദരിമാരുടെ ജീവിതത്തിലുണ്ടാകുന്ന സംഭവ വികാസങ്ങളെ കോര്‍ത്തിണക്കുന്ന, ആക്ഷന്‍ ത്രില്ലര്‍ ഫാമിലി പരമ്പരയാണ്…