ചന്ദ്രോദയത്തിലിട്ട് ചന്ദ്രമതിയെ പൊളിച്ചടുക്കി രേവതി; എല്ലാം ഉപേക്ഷിച്ച് ശ്രീകാന്ത് അവിടേയ്ക്ക്; പിന്നാലെ സംഭവിച്ചത്….
നിരന്തരം ഓരോ പ്രശ്നങ്ങളാണ് ചന്ദ്രോയത്തിൽ നടക്കുന്നത്. വർഷവും ശ്രീകാന്തും വന്ന ദിവസം ശാന്തിമുഹൂർത്തതിന് വേണ്ടി റൂം വിട്ടുകൊടുത്തെങ്കിൽ ഇപ്പോൾ നിരന്തരം…