സോഷ്യൽ മീഡിയയിലോ പൊതു ഇടങ്ങളിലോ തങ്ങൾ ചുംബിക്കില്ല;അതെല്ലാം വളരെ പേഴ്‌സണലായ കാര്യങ്ങളാണ് ; ശരണ്യയും മനേഷും
മിനിസ്‌ക്രീന്‍ വില്ലത്തിമാരില്‍ ഇപ്പോള്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് ശരണ്യ ആനന്ദ്. കുടുംബ വിളക്കു സീരിയലിലെ സുമിത്രയ്ക്ക് പണി കൊടുക്കുന്ന വേദിക…