ആ രഹസ്യം പൊളിച്ചടുക്കി അപർണയുടെ നീക്കം; പിന്നാലെ സംഭവിച്ച മരണം? അജയ്‌യുടെ തനിനിറം പുറത്ത്!!
സൂര്യനാരായണൻ ഇനി എഴുന്നേൽക്കില്ല. ശരീരമെല്ലാം തളർന്നുപോയി. ഡോക്‌ടർ പറഞ്ഞ വാക്കുകൾ ജാനകിയ്ക്കും അഭിയ്‌ക്കും സഹിക്കാൻ കഴിയുന്നതായിരുന്നില്ല. എന്നാൽ ഇത്രയും സംഭവങ്ങളുണ്ടായിട്ടും…