സംവിധായകൻ ഷോട്ട് കട്ട് പറഞ്ഞിട്ടും ലാലേട്ടൻ കരച്ചിൽ നിർത്താതെ തുടർന്നു ;ആളുകൾ പിടിച്ച് എഴുന്നേൽപ്പിച്ച് കൊണ്ടുപോയി ; അന്ന് സംഭവിച്ചത്
തലമുറകൾ മാറി മാറി വന്നാലും മലയാളികളുടെ ആഘോഷമാണ് മോഹൻലാൽ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി മോഹൻലാൽ കേരളക്കരയുടെ…