ഹണിമൂണിനിടയിൽ ശബ്ദം നഷ്ട്ടപ്പെട്ട് അശ്വിൻ; രക്ഷകയായി ശ്രുതിയും; അവസാനം വമ്പൻ ട്വിസ്റ്റ്!!
സായിറാം കുടുംബത്തിൽ പ്രതീക്ഷിക്കാത്ത സംഭവങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അഞ്ജലിയും മുത്തശ്ശിയുമൊക്കെ ചേർന്നൊരുക്കിയ ഹണിമൂൺ ആഘോഷിക്കുകയാണ് ആകാശും പ്രീതിയും. ഇതിനിടയിലാണ് അശ്വിന് ആ…