വിക്രമിന്റെ തോക്കിൻമുനയിൽ വിനയചന്ദ്രൻ; ഇനി സംഭവിക്കുന്നത് എന്ത്? സംഘർഷഭരിത നിമിഷങ്ങളിലൂടെചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പാരമ്പരയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്അവളെ ഒരു ഐപിഎസ് ഓഫീസർ…