അമ്മയറിയാതെ റേറ്റിങ് താഴേയ്ക്ക്; നട്ടെല്ല് പൊടിഞ്ഞു കിടന്ന അമ്പാടി ഇന്ന് എഴുന്നേറ്റ് ഓടും; അമ്പാടിയ്‌ക്കൊപ്പം ഓടി തളർന്ന് അലീന; അമ്മയറിയാതെ പരമ്പരയിലെ ട്വിസ്റ്റ് പ്രക്ഷകർക്കിടയിൽ നിരാശ പരത്തുന്നു!
മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ കഴിഞ്ഞ കുറച്ചു എപ്പിസോഡുക്കയി പ്രേക്ഷകരെ നിരാശപ്പെടുത്തുകയാണ്. ഇത്രയധികം വലിച്ചുനീട്ടുന്ന മറ്റൊരു സീരിയൽ ഇല്ല എന്നാണ്…