ആയിരം വാക്കുകള്‍ക്ക് സമമാണ് ഒരു ചിത്രം. എന്നാല്‍ ഈ ചിത്രത്തിന് വിലമതിക്കാന്‍ കഴിയില്ല; സീത കല്യാണം അവസാനിക്കുമ്പോള്‍ വികാരഭരിതയായി ധന്യ മേരി വര്‍ഗ്ഗീസ് !
ഏഷ്യനെറ്റിലെ ജനപ്രിയ പരമ്പരകളില്‍ ഒന്നാണ് സീതാ കല്യാണം. സീതയുടെയും കല്യാണിന്റെയും ജീവിതത്തില്‍ സംഭവിയ്ക്കുന്ന സംഭവ വികാസങ്ങളിലൂടെ മുന്നേറിയ പരമ്പര കഴിഞ്ഞ…
4 years ago