ഞാൻ ആത്മഹത്യ ചെയ്യില്ല ചിലപ്പോൾ ഞാനും നാളെ കൊല്ലപ്പെട്ടേക്കും, പക്ഷേ പറയാനുള്ളത് മുഴുവൻ പറഞ്ഞവസാനിപ്പിക്കും; അനന്യയുടെ മരണത്തിന് ശേഷം സീമ വിനീത് പറഞ്ഞ വാക്കുകൾ !
മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് സീമ വിനീത്. ട്രാന്‍സ്ജന്‍ഡര്‍ വ്യക്തിയായ സീമ ഒരുപാട് വെല്ലുവിളികളെ മറികടന്നാണ് ഇന്നത്തെ താരത്തിലേക്ക് എത്തുന്നത്. ആണായി…