” പുലിമുരുഗനിൽ ” , ഒരു ഉൾപ്രദേശത്തിലെ പരിഷ്‌കാരിയായ പെണ്ണിനു കുട്ടിപ്പാവാട ഇടണം ഇറുകിയ ടോപ്പ് ഇടണം, ആ മലമ്പ്രദേശത്തെ നയകന്റെ ബോഡി കണ്ടു മതിമറക്കണം മാത്രമല്ല സംസാരിക്കുമ്പോൾ ശൃംഗാരം തുളുമ്പണം. – തച്ചോളി വർഗീസിലും ആര്യ 2 വിലും പോക്കിരിയിലുമൊക്കെ കണ്ട പ്രവണതയെ പറ്റി ഒരു പോസ്റ്റ് !
സ്ത്രീ കഥാപാത്രങ്ങളെ അല്പം ലൈംഗീകത ചേർത്ത് അവതരിപ്പിക്കുന്നത് സിനിമയിലെ ഒരു പൊതു പ്രവണതയാണ്. നായികയിൽ ചിലപ്പോളൊക്കെ ഇത് കാണാമെങ്കിലും ത്രികോണ…
6 years ago