മനഃപൂർവം ആരെയും വേദനിപ്പിക്കുന്ന ആളല്ല രമേശ് അണ്ണാച്ചി, പോട്ടെടാ ചെക്കാ വിട്ടുകള. വിഷമം ഉണ്ടായിട്ടുണ്ടെൽ നിന്റെയൊപ്പം ഞങ്ങൾ എല്ലാരും ഉണ്ട്; ശരത്
കഴിഞ്ഞ ദിവസമായിരുന്നു വേദിയിൽ ആസിഫ് അലിൽ നിന്നും പുരസ്കാരം സ്വീകരിക്കാതെ താരത്തെ അപമാനിച്ച സംഗീത സംവിധാകൻ രമേശ് നാരായണന്റെ വീഡിയോ…