എൻ്റെ ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ നിന്നും ചിരണ്ടിയെടുത്ത എന്റെ കുഞ്ഞിന്റെ ആ രൂപം, വെട്ടി മുറിച്ച ശരീരം കണ്ടപ്പോൾ തുടങ്ങിയ പേടിസ്വപ്നമാണ് ; സാറയുടെ മാതാപിതാക്കള്‍ സാറയെ അങ്ങനെ കൊന്നിരുന്നെങ്കിലോ? അതു കൊലപാതകം തന്നെയല്ലേ?; സാറാസ് കണ്ട അനുഭവം പങ്കുവച്ച് എം.പി ജോസഫ് മേനാച്ചേരി!
അന്നാ ബെന്നിനെ പ്രധാന കഥാപാത്രമാക്കി ജൂഡ് ആന്റണി സംവിധാനം നിർവഹിച്ച ചിത്രമാണ് സാറാസ് . ചിത്രം റിലീസായ അന്നുമുതൽ സോഷ്യൽ…
4 years ago