ഇനി ജയൻ സംഭവിച്ചതുപോലെ ഒരു ദുരന്തം ആവർത്തിക്കാൻ അനുവദിക്കില്ലെന്ന് എല്ലാവരും പറഞ്ഞു ; പക്ഷെ ലാലേട്ടൻ സമ്മതം മൂളി ; രൂപേഷ്
സ്ഫടികം’ മലയാളത്തിലെ കള്‍ട്ട് ചിത്രങ്ങളിലൊന്നാണ്. മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഏറ്റവും ആഘോഷിക്കപ്പെട്ട കഥാപാത്രങ്ങളില്‍ ഒന്നായിരുന്നു ആടുതോമ .സംവിധായകന് ഭദ്രനായിരുന്നു ആടുതോമയെ…
2 years ago