ദിലീപേട്ടനെ കുറിച്ച് നിങ്ങൾ എന്തൊക്കെ നെഗറ്റീവു കേട്ടാലും, അദ്ദേഹം എൻറെ ജീവിതത്തിലെ ഏറ്റവും മനോഹരമായവ്യക്തികളിലൊരാളാണ്; സനുഷയുടെ കുറിപ്പ് വൈറൽ
ബാലതാരമായി എത്തി പിന്നീട് നായികയായി മലയാളികളിലൂടെ മനം കവര്‍ന്ന താരമാണ് സനുഷ. കാഴ്ച എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള…