ഞാൻ ഇവിടെ വന്നത് എന്തിനാണോ അത് നേടിയെടുത്തിരിക്കുന്നു, സ്കോട്ട്ലൻഡിൽ നിന്ന് ബിരുദമെടുത്ത് നടി സനുഷ; കുടുംബത്തിന് സമർപ്പിക്കുന്നുവെന്ന് നടി
നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കേറെ സുപരിചിതിയായ നടിയാണ് സനുഷ സന്തോഷ്. മലയാളിയ്ക്ക് സ്വന്തം വീട്ടിലെ കുട്ടിയോടുള്ള സ്‌നേഹമാണ് സനുഷയോട്. സോഷ്യൽ…