സാന്ത്വനം കുടുംബം എന്നും ഹാപ്പിയാണ്..; ശിവേട്ടന്റെ കുഞ്ഞിപ്പെങ്ങൾ; അഞ്ജലി മാത്രമേയുള്ളൂ ഗോപിക ഇല്ല; ഇൻസ്റ്റാഗ്രാമിൽ മാത്രമായി ആ പേര്; അഞ്ജലിയുടെ വാക്കുകൾ ഏറ്റെടുത്ത് സാന്ത്വനം പ്രേക്ഷകർ !
മലയാളികളുടെ പ്രിയപ്പെട്ട പരമ്പരയാണ് സാന്ത്വനം. മിനിസ്ക്രീൻ ആഘോഷമാക്കിയ കൂട്ടുകുടുംബ കഥ. കഥ ആണെന്ന് അറിയാമെങ്കിലും സാന്ത്വനത്തിലെ കഥാപാത്രങ്ങൾക്ക് മലയാളികൾ നിറഞ്ഞ…