അടിമാലി ട്രിപ്പ് അപകടത്തിലേക്ക്; വീണ്ടും കണ്ണീർ കഥ ആക്കരുതേ; ഇടയിൽ ആ ട്വിസ്റ്റ്; ശിവേട്ടനും അഞ്ജുവും പൊളിച്ചു; സാന്ത്വനം അടിപൊളി എപ്പിസോഡ് !
മിനിസ്‌ക്രീന്‍ പ്രേക്ഷകർ സാന്ത്വനം വീട് വിട്ടിറങ്ങി ഇപ്പോൾ അടിമാലി ട്രിപ്പിലാണ് . ശിവന്റെയും അഞ്ജലിയുടെയും ഒരുമിച്ചുള്ള അടിമാലി യാത്രയാണ് ഇപ്പോള്‍…