അപ്പുവിനെ പിടിച്ചുനിർത്താനുള്ള ശ്രമങ്ങൾ പാഴാകുന്നു… അപ്പുവിനെ കൂട്ടിക്കൊണ്ടുപോകുമോ തമ്പി??; അപ്പു എന്നാണ് തമ്പിയുടെ ചതി മനസിലാക്കുക?; സാന്ത്വനം വീട്ടിലെ പ്രശ്നങ്ങൾ എന്ന് തീരും?!
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് 'സാന്ത്വനം'. മിക്ക ഇന്ത്യന്‍ ഭാഷയിലും സംപ്രേഷണം ചെയ്യുന്ന പരമ്പര എല്ലായിടത്തുംതന്നെ മികച്ച റേറ്റിംഗോടെ തന്നെയാണ്…