ശിവാഞ്ജലി പിണക്കം പരമ്പരയെ ബാധിച്ചു; സാന്ത്വനം പരമ്പരയ്ക്ക് ആരാധകർ കുറയുന്നു ; അഞ്ജലിയ്ക്ക് പിറന്നാൾ സമ്മാനവുമായി ശിവൻ എത്തുമ്പോഴെങ്കിലും ഈ തെറ്റിദ്ധാരണ അവസാനിക്കട്ടെ എന്ന് ആരാധകർ !
കുടുംബപ്രേക്ഷകർ മാത്രമല്ല യൂത്തും ഒരുപോലെ ഏറ്റെടുത്ത പരമ്പരയാണ് സാന്ത്വനം. തമിഴ് സീരിയലായ പാണ്ഡ്യസ്റ്റോഴ്സിന്റെ മലയാളം പതിപ്പാണിത് . ഒരു കുട്ടുകുടുംബത്തിന്റെ…