കിടക്കാന്‍ കട്ടിലും മെത്തയും; സാധനങ്ങള്‍ സൂക്ഷിക്കാന്‍ അലമാര; ഈ സൂപ്പർ ഹീറോയെ കാടിന്റെ മക്കൾ മറക്കില്ല
ആദിവാസി പദ്ധതിപ്രകാരം ലഭിച്ച പണിതീരാത്ത വീട്. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ പാത്രങ്ങള്‍ വെച്ചിരിക്കുന്നു. കസേരകളിലും വെള്ളം ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു. പ്രതിബന്ധങ്ങളോട് പടവെട്ടിയുള്ള…