പ്രമുഖ നടന്‍മാര്‍ പാന്റ് വാങ്ങി,നിക്കര്‍ വാങ്ങി.. എന്തിനാണ് ഈ മാധ്യമങ്ങള്‍ അമിത പ്രാധാന്യം നല്‍കുന്നത്? ചോദ്യവുമായി സന്തോഷ് പണ്ഡിറ്റ്
സെലിബ്രിറ്റികളുടെ എല്ലാ കാര്യങ്ങളും വാര്‍ത്തയാക്കുന്ന ഇന്നത്തെ മാധ്യമ സംസ്‌കാരത്തെ കുറിച്ച് തുറന്നടിച്ചിരിക്കുകയാണ് നടന്‍ സന്തോഷ് പണ്ഡിറ്റ്.സെലിബ്രിറ്റികള്‍ക്ക് പിന്നാലെ പോയി അവരുടെ…