കലാമൂല്യമുള്ള സിനിമ എന്നൊന്നില്ല, നല്ല കഥയും സൂപ്പര്‍ സ്റ്റാറുമൊക്കെ ഉണ്ടായിട്ടും എത്രയോ സിനിമകള്‍ ഇവിടെ എട്ടുനിലയില്‍ പൊട്ടിയിരിക്കുന്നു, തന്റെ സിനിമ കാണാന്‍ എത്തുന്നവരും ടിക്കറ്റെടുത്ത് വരുന്നവരാണ്, തനിക്ക് സിനിമ അത്രയേ ഉള്ളൂ; പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയമാണ് സന്തോഷ് പണ്ഡിറ്റും സ്റ്റാര്‍ മാജിക് പരിപാടിയും. സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയ…