മോഹൻലാലിനേയും മമ്മൂട്ടിയേയും പറ്റി പറഞ്ഞിട്ടുണ്ടെങ്കിൽ അത് പുറത്ത് വിടരുത്. പക്ഷെ ദിലീപിനെക്കുറിച്ച് ആണെങ്കിൽ അത് പുറത്ത് വിടണം; എഡിറ്റ് ചെയ്ത റിപ്പോർട്ട് പുറത്ത് വിട്ടിട്ട് വല്യ കാര്യവുമുണ്ടോ; ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ശാന്തിവിള ദിനേശ്
അടുത്തിടെയായിരുന്നു മലയാള ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ നിയോഗിച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ കമ്മീഷൻ…