സുനി ഈ പതിനായിരം വാങ്ങിയത് രണ്ട് വർഷം മുമ്പാണ്. ഇപ്പോൾ പറയുന്നു 70 ലക്ഷം തന്നുവെന്ന്. ആര്, എവിടെവെച്ച് എങ്ങനെ വാങ്ങി എന്നൊന്നും ചോദ്യവും പറച്ചിലുമില്ല; ശാന്തിവിള ദിനേശ്
ഒരിടവേളയ്ക്ക് ശേഷം കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും വാർത്തകളിൽ ഇടം നേടിയിരുന്നു. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുടെ…