മരണത്തെ മുഖാമുഖം കണ്ടൊരു ദിവസം ജീവിതത്തില്‍ ഉണ്ടായി, അന്ന് സിനിമയും മുംബൈയും ഉപേക്ഷിച്ച് പോയി റോഡ് സൈഡിലെ ദാബയില്‍ ഓംലെറ്റും മാഗിയും വില്ക്കാന് ആരംഭിച്ചു; തുറന്ന് പറഞ്ഞ് ബോളിവുഡ് നടന് സഞ്ജയ് മിശ്ര
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സിനിമാ ജീവിതം ഉപേക്ഷിച്ച് ബോളിവുഡ് നടന് സഞ്ജയ് മിശ്ര റോഡ് സൈഡിലെ ദാബയില്‍ ഓംലെറ്റും മാഗിയും…
4 years ago