ഇത് സംഘിഫോബിയ; സംഘികളെ ഭയന്ന് നെറ്റ്ഫ്ളിക്സ് ചെയ്തത് കണ്ടാൽ ആരുമൊന്ന് പൊട്ടിച്ചിരിക്കും : ഇങ്ങനെ തരികിട കാണിച്ച് മലയാളത്തെ വളച്ചൊടിച്ച് പരുവപ്പെടുത്താന്‍ ശ്രമിക്കുന്നതിന് മുന്‍പ് ബീഫിന്റെ സ്പെല്ലിംഗ് പഠിക്കാൻ ഉപദേശിച്ച് എന്‍.എസ്. മാധവന്!
ദക്ഷിണേന്ത്യക്ക് വേണ്ടി പ്രത്യേകമായി ഇറക്കിയ പുതിയ പാട്ടില്‍ ബീഫ് എന്ന വാക്ക് സബ്ടൈറ്റിലില് ഒഴിവാക്കിയതില്‍ നെറ്റ്ഫ്ളിക്സിനെതിരെ വിമര്‍ശനമുയരുന്നു. വിഷയത്തില്‍ നെറ്റ്ഫ്ളിക്സിനെതിരെ…
4 years ago