ടെക്നീഷ്യൻസായ ആണുങ്ങൾക്കെല്ലാം സ്പെഷ്യൽ ബീഫ് കിട്ടി, പ്രൊഡ്യൂസറായ എനിക്ക് കിട്ടിയില്ല; ഡബ്ല്യുസിസിയുടെ പല നിലപാടുകളോടും വിയോജിപ്പ്; സാന്ദ്രാ തോമസ്
തന്റെ അഭിപ്രായങ്ങൾ പലപ്പോഴും തുറന്ന് പറഞ്ഞ് രംഗത്തെത്താറുള്ള താരമാണ് സാന്ദ്ര തോമസ്. ഇപ്പോഴിതാ ഡബ്ല്യുസിസിയിൽ അംഗമാകാതിരുന്നതിനെ കുറിച്ച് തുറന്ന് പറയുകയാണ്…