വയനാടിന് കൈത്താങ്ങാകാൻ വിശ്വശാന്തി ഫൗണ്ടേഷനിലേയ്‌ക്ക് മൂന്ന് ലക്ഷം രൂപ നൽകി നടി സംയുക്ത
ശനിയാഴ്ചയായിരുന്നു വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് ആശ്വാസമേകാൻ നടനും ടെറിട്ടോറിയിൽ സൈന്യത്തിൽ ലെഫ്റ്റനന്റ് കേണലുമായ മോഹൻലാൽ എത്തിയത്. വയനാട്ടിലെ ദുരിതാശ്വാസത്തിന് വിശ്വശാന്തി…