അഭിനയിക്കാൻ വരുന്നതിന് മുൻപ് മകനോട് അങ്ങനെയാണ് പറഞ്ഞത്, സംവൃത സുനിൽ ഓർമ്മിക്കുന്നു !
മലയാളികളുടെ പ്രിയനായികമാരിൽ ഒരാളാണ് സംവൃത സുനിൽ. അഭിനയത്തിൽ സജീവമല്ലെങ്കിലും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ സംവൃത ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. കുടുംബത്തോടൊപ്പം…