കഴിഞ്ഞ വർഷം മാത്രം 15 ഓളം ബ്രാൻഡുകളുടെ ഓഫറുകളാണ് വേണ്ടെന്ന് വെച്ചത്, കുറഞ്ഞത് മൂന്ന് ഡോക്ടർമാരോടെങ്കിലും അതിനെക്കുറിച്ച് അന്വേഷിക്കും; സാമന്ത
തെന്നിന്ത്യയിലെ ഏറ്റവും തിരക്കുപിടിച്ച നടിമാരിൽ ഒരാളാണ് സാമന്ത. ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ തന്റേതായ സ്ഥാനം സിനിമാ ലോകത്ത് നേടിയെടുക്കാൻ…