ഇതിനപ്പുറം ജീവിതം ഇല്ല എന്ന് പോലും ചിന്തിച്ചിരുന്നു, ഇങ്ങനെ മാനസികമായി തളര്‍ന്നാല്‍ സഹായം ചോദിക്കുന്നതില്‍ തെറ്റില്ല; നാഗ ചൈതന്യയുമായുള്ള വേര്‍പിരിയലിന് ശേഷം താന്‍ മാനസികമായി ഒരുപാട് തളര്‍ന്നിരുവെന്ന് സമാന്ത
തെന്നിന്ത്യയില്‍ തിളങ്ങി നില്‍ക്കുന്ന നടിയാണ് സാമന്ത. താരത്തിന്റെയും നടന്‍ നാഗ ചൈതന്യയുടെയും വിവാഹ മോചന വാര്‍ത്തകള്‍ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു.…