ജീവിയ്ക്കുന്ന രീതി ലളിതം, പുതിയ ഫോണിലോ കാറിലോ വസ്ത്രങ്ങളിലോ താല്പര്യമില്ല … മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണ്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്; സൽമാൻ ഖാനെ കുറിച്ച് ആയുഷ് ഷര്‍മ
പല പ്രണയ ഗോസിപ്പുകളിലും സല്‍മാന്‍ ഖാന്റെ പേര് പറഞ്ഞു കേട്ടു എങ്കിലും ഒന്നും വിവാഹത്തില്‍ എത്തിയില്ല. നടന്‍ വിവാഹം ചെയ്യണം…