വിവാഹത്തോട് ഐശ്വര്യ നിരന്തരമായി വിമുഖ കാണിച്ച് തുടങ്ങിയത് സൽമാനെ മാനസികസംഘർഷത്തിലാക്കി, പെരുമാറ്റത്തിലും മാറ്റങ്ങൾ വന്ന് തുടങ്ങി; സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാൻ
ഒരുകാലത്ത് ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരുന്നു സൽമാനും ഐശ്വര്യയും. എന്നാൽ സൽമാൻ ഖാന്റെ നിരന്തരമായ മർദ്ദനവും പീഡനവും സഹിക്കാനാകാതെയാണ് ഐശ്വര്യ…