പെൺപിള്ളേരെല്ലാം നടന്നു പോകുന്നത് മൊബൈലിൽ സംസാരിച്ചു കൊണ്ട്, എല്ലാവരും ഇങ്ങനെയാണ് വരുന്നത്. ഹോൺ അടിക്കുമ്പോ മാറുമോ, അതുമില്ല; സലിം കുമാർ
1996ൽ പുറത്തിറങ്ങിയ ഇഷ്ടമാണ് നൂറുവട്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തി ഇപ്പോൾ മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച് മലയാളി പ്രേക്ഷകരുടെ മനസിലിടം…