saju kodiyan

എട്ടാം ക്ലാസില്‍ പ്രണയിച്ച് തുടങ്ങി, എന്നാല്‍ നീ പ്രധാന മന്ത്രി ആണെങ്കിലും കെട്ടിച്ച് തരില്ലെന്നാണ് ഇവളുടെ വീട്ടിലുള്ള ഒരാള്‍ പറഞ്ഞത്; അങ്ങനെ സംഭവിച്ച പ്രണയകഥ പറഞ്ഞ് സാജു കൊടിയനും ഭാര്യയും!

ഒരുകാലത്ത് മിമിക്രി വേദികളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീര്‍ത്ത കലാകാരനാണ് സാജു കൊടിയന്‍. സിനിമാല, എന്ന പരിപാടിയിലൂടെ ശ്രദ്ധേയനായ സാജു കടമറ്റത്ത്…