sajitha betti

രം​ഗണ്ണന്റെ ‘കരിങ്കാളി’, ട്രെന്റിനൊപ്പം ‘സാന്ത്വനം’ ദേവൂട്ടി!!!

ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ സീരിയലുകളിലും സിനിമകളിലും ടെലിവിഷന്‍ പരിപാടികളിലുമൊക്കെയായി സജീവ സാന്നിധ്യമായിരുന്നു നടി സജിത…

‘വിവാഹ ജീവിതത്തിൻ്റെ പത്ത് വർഷം’ സന്തോഷം പങ്കുവെച്ച് ഷമാസ്, ഈ താരത്തെ മനസ്സിലായോ?

വില്ലത്തി വേഷങ്ങളിൽ തിളങ്ങിയ താരമായിരുന്നു സജിത ബേട്ടി. കാവ്യാഞ്ജലി, കടമറ്റത്തു കത്തനാർ തുടങ്ങിയ സീരിയലുകളിൽ മികച്ച വേഷം ചെയ്തിരുന്നു. ബാലതാരമായി…

ദിലീപേട്ടന്റെ എപ്പോഴും എന്നെക്കുറിച്ച് ആ കാര്യം പറയാറുണ്ട് ; അഭിനയത്തിലേക്ക് തിരികെ വരും’; സജിതാ ബേട്ടി പറയുന്നു

ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയ സജിത മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും…

പണ്ടേ വിശ്വാസങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്ന ആളാണ്, പര്‍ദ്ദയിടും, നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും, തല മറച്ചേ പുറത്തിറങ്ങൂ, മേക്കപ്പ് ഇടില്ല; ഇനിയും വില്ലത്തി വേഷങ്ങളിലേയ്ക്ക് വരുമോ എന്ന ചോദ്യത്തിന് മറുപടിയുമായി സജിത ബേട്ടി

ടെലിവിഷന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ സുപരിചിതയായ നടിയാണ് സജിത ബേട്ടി. ബാലതാരമായി അഭിനയത്തില്‍ എത്തിയ താരം ഇപ്പോള്‍ അഭിനയത്തില്‍…

പണ്ട് മുതല്‍ തന്നെ പര്‍ദ്ദ ധരിക്കുന്ന ആളാണ് ഞാന്‍, നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. .തല മറച്ചേ പുറത്തിറങ്ങൂ… മേക്കപ്പ് ഇടില്ല, ഇപ്പോഴും അത് തുടരുന്നു; സജിതയുടെ വാക്കുകൾ വീണ്ടും വൈറൽ

മിനിസ്‌ക്രീന്‍ രംഗത്ത് ശ്രദ്ധ നേടിയ താരമാണ് സജിത ബേട്ടി. സീരിയലിനൊപ്പം സിനിമയില്‍ വേഷമിട്ട നടി വിവാഹം കഴിഞ്ഞതോടെ അഭിനയത്തില്‍ നിന്നും…

ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുമെങ്കിലും ആ കാര്യം നിര്‍ബന്ധമാണ്!അഭിനയ ലോകത്തിലേയ്ക്ക് തിരിച്ചെത്തുമെന്ന് സജിത

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതമായ മുഖമാണ് സജിത ബേട്ടിയുടേത്. നടിയായും നര്‍ത്തകിയായും അവതാരകയായും സുപരിചിതയാണ് സജിത. സിനിമയിലും സീരിയലുകളിലും നിറഞ്ഞു…