“ഭാര്യ” എനിക്ക് ദൈവം തന്ന നിധി; 11 വർഷത്തെ കാത്തിരിപ്പ്; ഡിപ്രഷനിൽ നിന്നും കൈ പിടിച്ചു കയറ്റിയത് അവൾ; “റിയൽ ലൈഫിലും ശിവേട്ടൻ മാസ് ആണെടാ”; സാന്ത്വനം താരം സജിൻ ആദ്യമായി മനസുതുറക്കുന്നു!
ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന സാന്ത്വനം പരമ്പര സീരിയൽ ചരിത്രത്തിലെത്തന്നെ മികച്ച കൂട്ടുകുടുംബകഥയാണ്. സീരിയലിൽ നിരവധി കഥാപാത്രങ്ങൾ ഉണ്ടെങ്കിലും ശിവനും അഞ്ജലിയും…