സിനിമയിലെത്തി ആദ്യ കാലത്ത് തന്നെ നിലപാടുകളുടെ പേരിൽ ക്രൂശിക്കപ്പെട്ട ആളോടോ? ആളറിഞ്ഞ് കളിക്കെടാ, അങ്ങനെയൊന്നും അയാളെ ഒതുക്കാനാകില്ല; പൃഥ്വിരാജിനെ പിന്തുണച്ച് സാജിദ് യാഹിയയുടെ ശക്തമായ വാക്കുകൾ !
ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടൻ പൃഥിരാജിനെതിരെ വ്യാപക സൈബർ ആക്രമണമായിരുന്നു നടന്നത്. ഇതിനെതിരെ നിരവധി താരങ്ങളും ഫേസ്ബുക്കിലൂടെ പ്രതികരണം…
4 years ago