ഓണത്തിന്റെ ആഘോഷം കൂടി കഴിയുമ്പോള്‍ കൊവിഡ് വ്യാപാന തോത് എപ്രകാരമായിരിക്കുമെന്ന് പറയാന്‍ കഴിയില്ല, അടുത്ത നാല് മാസത്തേയ്ക്ക് തിയേറ്ററുകള്‍ തുറക്കാന്‍ സാധിക്കില്ലെന്ന് മന്ത്രി
കോവിഡ് മൂലം അടച്ചിട്ടേക്കുന്ന സിനിമാ തിയേറ്ററുകള്‍ തുറക്കാന്‍ ഡിസംബര്‍ ആകുമെന്ന് അറിയിച്ച് സിനിമ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. പ്രതിദിന…