ഗീതുവിന്റെയും ഗോവിന്ദിന്റെയും പ്രണയം തുടങ്ങുന്നത് ഇങ്ങനെ ; ഗീതാഗോവിന്ദം കഥ ഇതുവരെ
ബിസിനസ്സ് പ്രമുഖനും നാല്പത്തിയാറുകാരനും അവിവിവാഹിതനുമായ ഗോവിന്ദ് മാധവിന്‍റെയും ഇരുപത്തിമൂന്നുകാരിയായ ഗീതാഞ്ജലിയുടെയും കഥപറയുന്ന " ഗീതാഗോവിന്ദം " ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.…
2 years ago