S I

രാക്കിളി പൊന്‍മകളേ നിന്‍ പൂവിളി യാത്രാമൊഴിയാണോ… അറംപറ്റിയ വരികൾ ..അച്ഛന്റെ മരണമറിയാതെ പൊൻമകൾ വിവാഹിതയായി !

രാക്കിളി പൊന്‍മകളേ നിന്‍ പൂവിളിയാത്രാമൊഴിയാണോ.. നിന്‍ മൗനം പിന്‍വിളിയാണോ.. അമരം എന്ന സിനിമയിലെ കരള് നോവുന്ന ആ പാട്ട് അച്ഛനും മകളും…