രാത്രി ഭയങ്കരമായി വാതിലിൽ മുട്ടും, വാഷ് റൂമിലാണെന്ന് പറഞ്ഞാലും അതിനെന്താ തുറക്ക് എന്ന് പറയും; തനിക്ക് നേരിട്ട ദുരനുഭവത്തെ കുറിച്ച് റോഷ്ന ആൻ റോയ്
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ സിനിമയിൽ നിന്ന് തങ്ങൾക്ക് നേരിട്ട ദുരനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേരാണ് രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഇവർക്ക്…