ഈ അടുത്ത് റോബിന്റെ ഒരു ഇന്റർവ്യൂ ഞാൻ കാണാനിടയായി… എന്നെ ഭയങ്കരമായി ഇൻസ്പെയർ ചെയ്തു, ഈ ചെറുപ്രായത്തിൽ അദ്ദേഹം അദ്ദേഹത്തിന്റെ ഫിനാഷ്യൽ മാനേജ്മെന്റ് കൈകാര്യം ചെയ്യുന്ന രീതി പ്രചോദനമാണ്; അജു വർഗീസ്
ബിഗ് ബോസ്സ് നാല് അവസാനിച്ചെങ്കിലും ഇപ്പോഴും സീസണിലെ മത്സരാർത്ഥിയായിരുന്ന റോബിൻ തന്നെയാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്നത്. ബിഗ് ബോസിലൂടെ…