70 ദിവസം മുമ്പ് നിങ്ങള്‍ക്കാര്‍ക്കും എന്നറിയില്ല, ബിഗ് ബോസിന് ശേഷമാണ് നിങ്ങള്‍ എന്നെ അറിയുന്നത്.. നിങ്ങളുടെ ജീവിതത്തില്‍ ഇപ്പോള്‍ നിങ്ങള്‍ ഡൗണ്‍ ആണെങ്കില്‍ ചെയ്യേണ്ടത് ഇതാണ്; റോബിന്റെ വാക്കുകൾ ശ്രദ്ധ നേടുന്നു
ബിഗ് ബോസ് മലയാളം സീസണ് 4 ൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയ മത്സരാർഥികളിൽ ഒരാളാണ് റോബിൻ. റിയാസിനെ…