പൊടിയോട് ഫ്രണ്ട്സ് അടക്കം പലരും ചോദിച്ചിരുന്നു ഇത്രയും അഗ്രസീവായ ടോക്സിക്കായ ഒരാളെ തന്നെ വേണമോ എന്ന്; പൊടി എന്നെ ചൂസ് ചെയ്തിട്ടുണ്ടെങ്കിൽ എന്നെ എന്തൊക്കയോ നല്ലതുണ്ടെന്നാണ് അർത്ഥം; റോബിൻ
ബിഗ് ബോസ് മലയാളം സീസൺ 4ലൂടെ ശ്രദ്ധേയനായ താരമാണ് ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ബിഗ് ബോസിന് മുമ്പ് മലയാളികൾക്ക് അത്ര…