മോളെ സത്യഭാമേ.. ഞങ്ങൾക്ക് “കാക്കയുടെ നിറമുള്ള” രാമകൃഷ്ണന്റെ മോഹിനിയാട്ടം മതി; അധിക്ഷേപത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി!!!
കറുപ്പ് നിറത്തിന്‍റെ പേരിൽ ആര്‍എല്‍വി രാമകൃഷ്ണനെ വിമർശിച്ച് കലാമണ്ഡലം സത്യഭാമ നടത്തിയ അധിക്ഷേപത്തിനെ രൂക്ഷമായി പ്രതികരിച്ച് നടൻ ഹരീഷ് പേരടി…