rishya love story

സിനിമയെ വെല്ലുന്ന കൂടെവിടെ പ്രണയരംഗങ്ങൾ ; അനന്തഭദ്രം സിനിമയിൽ പൃഥ്വിരാജ് നാഗമാണിക്യം കാണാൻ വേണ്ടി കാവ്യയുടെ വിരൽ കോർത്ത് നിൽക്കുന്ന സീൻ ഓർമ്മിച്ചുപോയി ; ഋഷ്യയുടെ ലിപ്‌ലോക്ക് സീൻ ഏറ്റെടുത്ത് ആരാധകർ പറയുന്നു !

വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ മനംകവര്‍ന്ന പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ നായികാ നായകന്മാരായ സൂര്യയും ഋഷിയുമായി എത്തുന്നത് ബിപിന്‍ ജോസും അന്‍ഷിതയുമാണ്.…

നയനയുടെ ഋഷ്യം PART 25 ; നെഞ്ചോട് ചേർത്ത് ഋഷി ചോദിച്ചു… “നിനക്കെന്നെ വേണ്ടേ സൂര്യാ…”; പരിസരം മറന്ന് സൂര്യയുടെ പ്രതികരണം ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ!

പ്രേക്ഷകരുടെ പ്രിയപ്പെട്ട പ്രണയ പരമ്പര കൂടെവിടെ ഇപ്പോൾ ഉഷാറായിക്കൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കഥയിൽ ഋഷിയെയും സൂര്യയെയും കാണിക്കാത്തതിനാൽ തന്നെ ആരാധകർക്ക് ഏറെ…

അമ്പമ്പോ… കൂടെവിടെ ആരാധകർ കാണാൻ കൊതിച്ച ഋഷ്യ പ്രണയസാഫല്യം; ജീവരക്തത്തിൽ കുതിർന്ന സിന്ദൂരം ഋഷി സൂര്യയുടെ നെറുകേയിൽ ചാർത്തുമ്പോൾ!

ഒരു പൂ ചോദിച്ചപ്പോൾ ഒരു പൂക്കാലം തന്നെ തന്ന കൂടെവിടെ റൈറ്റർ മാമന് ഇന്ന് ആരാധകർ നന്ദി പറയുകയാണ്. കഴിഞ്ഞ…

അഹങ്കാരം കൊണ്ട് സൂര്യ വരുത്തിവച്ച വിന ; ഋഷിയെ സൂര്യ മനസിലാക്കാൻ പോകുന്നതേയുള്ളു; “കൂടെവിടെ” ഇനിയുള്ള എപ്പിസോഡുകൾ പൊളിച്ചടുക്കുമെന്ന് ആരാധകർ !

ജനപ്രിയ പരമ്പര കൂടെവിടെ ഇപ്പോൾ ഡോറ സ്റ്റൈൽ പിടിച്ചെങ്കിലും ഇനി വരുന്ന ദിവസങ്ങൾ കൂടെവിടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ദിവസങ്ങളാകും. നമ്മളെങ്ങോട്ടാ…

നയനയുടെ ഋഷ്യം PART 23 ; സൂര്യയെയും കൂട്ടി മിത്രയുടെ യാത്ര; ഋഷിയോട് പ്രണയം പറയാൻ കാത്തിരിക്കുന്ന സൂര്യ ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ!

ഏഷ്യാനെറ്റ് പരമ്പര കൂടെവിടെ ഇപ്പോൾ ആരാധകർ ആഗ്രഹിക്കുന്ന രീതിയിൽ തന്നെയാണ് മുന്നേറുന്നത്. എന്നാൽ, കഴിഞ്ഞ ഒരു മാസക്കാലം കൂടെവിടെയിൽ ഋഷിയുടെയും…

ഒരുപാട് നന്ദിയുണ്ട് സാബുട്ടാ…;സൂര്യയ്ക്ക് പിന്നാലെ കാട്ടിലേക്ക് കുതിച്ച് കലിപ്പൻ ഋഷി; കൂടെവിടെ പുത്തൻ എപ്പിസോഡ് ആരാധകർ ആഗ്രഹിച്ച രീതിയിൽ തന്നെ!

കൂടെവിടെ പുത്തൻ എപ്പിസോഡ് ആരാധകർ ആഗ്രഹിച്ച പോലെ തന്നെ നടക്കുകയാണ്. സൂര്യ കാഴ്ച്ചയൊക്കെ കണ്ട് ആസ്വദിച്ച് അമ്മച്ചിയുടെയും സാബുവിന്റെയും കൂടെ…

നയനയുടെ ഋഷ്യം PART 22 ; പനിച്ചു കിടക്കുന്ന ഋഷിയുടെ കവിളിൽ കൈ വച്ച് സൂര്യ, ഞെട്ടിച്ച് മിത്ര ; കൂടെവിടെ ആരാധികയുടെ എഴുത്തുകൾ !

മലയാളി കുടുംബ പ്രേക്ഷകരുടെയും യൂത്തിന്റെയും പ്രിയപ്പെട്ട പരമ്പര കൂടെവിടെ സംഭവ ബഹുലമായ കഥാ മുഹൂർത്തത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാൽ, ഋഷിയുടെയും സൂര്യയുടെയും…

അപകടമറിയാതെ സാബുവിനൊപ്പം സൂര്യയുടെ ഒറ്റയ്ക്കുള്ള യാത്ര; ഇതിനിടയിൽ ഋഷിയുടെ അകൽച്ച മനസിലാക്കി മിത്രയുടെ മനസ് മാറുമോ ?; ആകാംക്ഷയോടെ കൂടെവിടെ പ്രേക്ഷകർ!

മലയാളികൾ ഏറ്റെടുത്ത പരമ്പര കൂടെവിടെയുടെ പുത്തൻ എപ്പിസോഡ് എത്തിയിരിക്കുകയാണ്. ആദ്യം തന്നെ ഐശ്വര്യമായിട്ട് ദേവമ്മയുടെ വാഴക്കാണ് കാണിക്കുന്നത്. മോഹനന്റെ പേരിൽ…

നയനയുടെ ഋഷ്യം PART 21; കണ്ണെടുക്കാതെയുള്ള സൂര്യയുടെ ആ നോട്ടം ; പ്രണയം കൊതിക്കുന്ന ഋഷിയുടെ ഹൃദയം; കൂടെവിടെ ആരാധികയുടെ വൈറലാകുന്ന എഴുത്തുകൾ !

ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരയാണ് കൂടെവിടെ. പരമ്പരയിലെ പ്രത്യേകത പ്രണയമാണ്.. അതും ഒരു ക്യാംപസ് പ്രണയകഥ. അതുകൊണ്ടുതന്നെ യൂത്തിനിടയിലും ഈ കഥയ്ക്ക്…

ഋഷിയ്ക്ക് പിന്നിൽ ആരും ചിന്തിക്കാത്ത ഒരു ട്വിസ്റ്റ് ഒളിഞ്ഞിരിപ്പുണ്ട്; ഏതായാലും മാളികേക്കലിൽ നിന്നും മിത്രയ്ക്ക് ബൈ ബൈ; കൂടെവിടെ ത്രസിപ്പിക്കുന്ന ആ നിമിഷം എത്താറായി !

മലയാളി കുടുംബ പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്നത് ഋഷിയുടെയും സൂര്യയുടെയും വിവാഹത്തിനായിട്ടാണ്. അതിലേക്കടുക്കുന്ന കൂടെവിടെയുടെ പുത്തൻ നിമിഷങ്ങൾ എത്തിക്കഴിഞ്ഞിരിക്കുകയാണ്. സാബു, ടീച്ചറുടെ…

ആ വിവാഹ നിശ്ചയം നടക്കും , പക്ഷെ…അത് ഋഷിയും മിത്രയും തമ്മിലല്ല; സൂര്യയ്ക്കായി മോതിരം വാങ്ങി കാത്തിരിക്കുന്ന ഋഷി; ആരാധകരുടെ നിരാശയകറ്റുന്ന ആ എപ്പിസോഡ് ഉണ്ടായിരിക്കും; കൂടെവിടെ അടുത്ത ആഴ്ചയിലെ കഥ!

കൂടെവിടെ പരമ്പരയിൽ ഋഷി സൂര്യ പ്രണയ കഥയിൽ അടുത്ത ആഴ്ച്ച എങ്കിലും പ്രതീക്ഷയ്ക്ക് വകയുണ്ടോ എന്നാണ് എല്ലാ പ്രേക്ഷകരും ചോദിക്കുന്നത്.…